Daniel · chapter 11 · verse 1
Daniel 11:1 in Malayalam
ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
Nyaano medyanaaya daaryaaveshinte onnaam aantil avane urappippaanum balappetuttuvaanum ezhunnettuninnu.
Daniel 11:1 in English
- King James Version (KJV)
- Also I in the first year of Darius the Mede, [even] I, stood to confirm and to strengthen him.
- World English Bible (WEB)
- “As for me, in the first year of Darius the Mede, I stood up to confirm and strengthen him.
- American Standard Version (ASV)
- And as for me, in the first year of Darius the Mede, I stood up to confirm and strengthen him.
- Bible in Basic English (BBE)
- And as for me, in the first year of Darius the Mede I was on his side to make his position safe and make him strong.
- Darby Translation (DBY)
- And I, in the first year of Darius the Mede, I stood to confirm and to strengthen him.
- Webster's Bible (WBS)
- Also I, in the first year of Darius the Mede, [even] I, stood to confirm and to strengthen him.
- Young's Literal Translation (YLT)
- 'And I, in the first year of Darius the Mede, my standing [is] for a strengthener, and for a stronghold to him;
Read in context
- 1ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
- 2ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.
- 3പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.
Cross references
- Daniel 9:1 ദാനീയേൽ 9:1കല്ദയരാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ,
- Daniel 5:31 ദാനീയേൽ 5:31മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
- Daniel 10:18 ദാനീയേൽ 10:18അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി:
- Acts 14:22 അപ്പൊസ്തലപ്രവൃത്തികൾ 14:22വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.