Daniel · chapter 5 · verse 31
Daniel 5:31 in Malayalam
മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
Medyanaaya daaryaavesh arupatturantu vayassullavanaayi raajatvam praapichchu.
Daniel 5:31 in English
- King James Version (KJV)
- And Darius the Median took the kingdom, [being] about threescore and two years old.
- World English Bible (WEB)
- Darius the Mede received the kingdom, being about sixty-two years old.
- American Standard Version (ASV)
- And Darius the Mede received the kingdom, being about threescore and two years old.
- Bible in Basic English (BBE)
- And Darius the Mede took the kingdom, being then about sixty-two years old.
- Darby Translation (DBY)
- And Darius the Mede received the kingdom, [being] about sixty-two years old.
- Webster's Bible (WBS)
- And Darius the Median took the kingdom, [being] about sixty and two years old.
- Young's Literal Translation (YLT)
- and Darius the Mede hath received the kingdom, when a son of sixty and two years.
Read in context
- 29അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
- 30ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
- 31മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.