Skip to content
ThuthiThuthiThuthi
Daniel · chapter 5 · verse 28

Daniel 5:28 in Malayalam

പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.

Peres ennuvechchaal: ninte raajyam vibhaagichchu medyarkkum paarsikalkkum kotuttirikkunnu.

Daniel 5:28 in English

King James Version (KJV)
PERES; Thy kingdom is divided, and given to the Medes and Persians.
World English Bible (WEB)
PERES: your kingdom is divided, and given to the Medes and Persians.”
American Standard Version (ASV)
PERES; thy kingdom is divided, and given to the Medes and Persians.
Bible in Basic English (BBE)
Peres; your kingdom has been cut up and given to the Medes and Persians.
Darby Translation (DBY)
PERES, Thy kingdom is divided, and given to the Medes and Persians.
Webster's Bible (WBS)
PERES; Thy kingdom is divided, and given to the Medes and Persians.
Young's Literal Translation (YLT)
Divided — Divided is thy kingdom, and it hath been given to the Medes and Persians.'

Read in context

  1. 26കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.
  2. 27തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
  3. 28പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.
  4. 29അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
  5. 30ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
Read all of Daniel 5

Cross references

Original words (Hebrew)

Daniel 5:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.