Deuteronomy · chapter 14 · verse 11
Deuteronomy 14:11 in Malayalam
ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്കു തിന്നാം.
Shuddhiyulla sakalapakshikaleyum ningngalkku tinnaam.
Deuteronomy 14:11 in English
- King James Version (KJV)
- [Of] all clean birds ye shall eat.
- World English Bible (WEB)
- Of all clean birds you may eat.
- American Standard Version (ASV)
- Of all clean birds ye may eat.
- Bible in Basic English (BBE)
- All clean birds may be used for food.
- Darby Translation (DBY)
- All clean birds shall ye eat.
- Webster's Bible (WBS)
- [Of] all clean birds ye shall eat.
- Young's Literal Translation (YLT)
- 'Any clean bird ye do eat;
Read in context
- 9വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്കു തിന്നാം.
- 10എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങൾക്കു അശുദ്ധം.
- 11ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്കു തിന്നാം.
- 12പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്തു, കഴുകൻ,
- 13ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു