Skip to content
ThuthiThuthiThuthi
Job · chapter 19 · verse 16

Job 19:16 in Malayalam

ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.

Nyaan ente daasane vilichchu; avan vili kelkkunnilla. Ente vaaykontu nyaan avanotu yaachikkentivarunnu.

Job 19:16 in English

King James Version (KJV)
I called my servant, and he gave [me] no answer; I intreated him with my mouth.
World English Bible (WEB)
I call to my servant, and he gives me no answer. I beg him with my mouth.
American Standard Version (ASV)
I call unto my servant, and he giveth me no answer, [Though] I entreat him with my mouth.
Bible in Basic English (BBE)
At my cry my servant gives me no answer, and I have to make a prayer to him.
Darby Translation (DBY)
I called my servant, and he answered not; I entreated him with my mouth.
Webster's Bible (WBS)
I called my servant, and he gave [me] no answer; I entreated him with my mouth.
Young's Literal Translation (YLT)
To my servant I have called, And he doth not answer, With my mouth I make supplication to him.

Read in context

  1. 14എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
  2. 15എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
  3. 16ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.
  4. 17എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു.
  5. 18പിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.
Read all of Job 19

Cross references

Original words (Hebrew)

Job 19:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.