Skip to content
ThuthiThuthiThuthi
Deuteronomy · chapter 2 · verse 18

Deuteronomy 2:18 in Malayalam

നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.

Nee innu aar enna movaabyadeshattukooti katappaan pokunnu.

Deuteronomy 2:18 in English

King James Version (KJV)
Thou art to pass over through Ar, the coast of Moab, this day:
World English Bible (WEB)
“You are to pass over Ar, the border of Moab, today.
American Standard Version (ASV)
Thou art this day to pass over Ar, the border of Moab:
Bible in Basic English (BBE)
You are about to go by Ar, the limit of the country of Moab;
Darby Translation (DBY)
Thou art to pass this day over the border of Moab, [which is] Ar,
Webster's Bible (WBS)
Thou art to pass over through Ar, the coast of Moab, this day:
Young's Literal Translation (YLT)
Thou art passing over to-day the border of Moab, even Ar,

Read in context

  1. 16ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം
  2. 17യഹോവ എന്നോടു കല്പിച്ചതു:
  3. 18നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.
  4. 19അമ്മോന്യരോടു അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. ‒
  5. 20-അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ടു അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു പറയുന്നു.
Read all of Deuteronomy 2

Cross references

Original words (Hebrew)

Deuteronomy 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.