Skip to content
ThuthiThuthiThuthi
Numbers · chapter 21 · verse 15

Numbers 21:15 in Malayalam

മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്‌വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

Movaabinte atirotu chaanynyirikkunna taazhvarachcharivu” enningngane yahovayute yuddhapustakattil paranynyirikkunnu.

Numbers 21:15 in English

King James Version (KJV)
And at the stream of the brooks that goeth down to the dwelling of Ar, and lieth upon the border of Moab.
World English Bible (WEB)
the slope of the valleys that incline toward the dwelling of Ar, leans on the border of Moab.”
American Standard Version (ASV)
And the slope of the valleys That inclineth toward the dwelling of Ar, And leaneth upon the border of Moab.
Bible in Basic English (BBE)
The slope of the valleys going down to the tents of Ar and touching the edge of Moab.
Darby Translation (DBY)
And the stream of the brooks which turneth to the dwelling of Ar, And inclineth toward the border of Moab.
Webster's Bible (WBS)
And at the stream of the brooks that goeth down to the dwelling of Ar, and lieth upon the border of Moab.
Young's Literal Translation (YLT)
And the spring of the brooks, Which turned aside to the dwelling of Ar, And hath leaned to the border of Moab.'

Read in context

  1. 13അവിടെനിന്നു പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോര്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:
  2. 14“സൂഫയിലെ വാഹേബും അർന്നോൻ താഴ്‌വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
  3. 15മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്‌വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
  4. 16അവിടെനിന്നു അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതു തന്നേ.
  5. 17ആ സമയത്തു യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിന്നു പാടുവിൻ.
Read all of Numbers 21

Cross references

Original words (Hebrew)

Numbers 21:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.