Skip to content
ThuthiThuthiThuthi
Deuteronomy · chapter 30 · verse 14

Deuteronomy 30:14 in Malayalam

നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.

Nee anusarippaan takkavannam, vachanam ninakku ettavum sameepattu, ninte vaayilum ninte hrudayattilum tanne irikkunnu.

Deuteronomy 30:14 in English

King James Version (KJV)
But the word [is] very nigh unto thee, in thy mouth, and in thy heart, that thou mayest do it.
World English Bible (WEB)
But the word is very near to you, in your mouth and in your heart, that you may do it.
American Standard Version (ASV)
But the word is very nigh unto thee, in thy mouth, and in thy heart, that thou mayest do it.
Bible in Basic English (BBE)
But the word is very near you, in your mouth and in your heart, so that you may do it.
Darby Translation (DBY)
For the word is very near to thee, in thy mouth and in thy heart, that thou mayest do it.
Webster's Bible (WBS)
But the word [is] very nigh to thee, in thy mouth, and in thy heart, that thou mayest do it.
Young's Literal Translation (YLT)
For very near unto thee is the word, in thy mouth, and in thy heart — to do it.

Read in context

  1. 12ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല;
  2. 13ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;
  3. 14നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.
  4. 15ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.
  5. 16എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.
Read all of Deuteronomy 30

Cross references

Original words (Hebrew)

Deuteronomy 30:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.