Skip to content
ThuthiThuthiThuthi
Romans · chapter 10 · verse 8

Romans 10:8 in Malayalam

എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.

Ennaal atu entu parayunnu? “vachanam ninakku sameepamaayi ninte vaayilum ninte hrudayattilum irikkunnu;” atu nyangngal prasangikkunna vishvaasa vachanam tanne.

Romans 10:8 in English

King James Version (KJV)
But what saith it? The word is nigh thee, [even] in thy mouth, and in thy heart: that is, the word of faith, which we preach;
World English Bible (WEB)
But what does it say? “The word is near you, in your mouth and in your heart;” that is, the word of faith which we preach:
American Standard Version (ASV)
But what saith it? The word is nigh thee, in thy mouth, and in thy heart: that is, the word of faith, which we preach:
Bible in Basic English (BBE)
But what does it say? The word is near you, in your mouth and in your heart: that is, the word of faith of which we are the preachers:
Darby Translation (DBY)
But what says it? The word is near thee, in thy mouth and in thy heart: that is, the word of faith, which we preach:
Webster's Bible (WBS)
But what saith it? The word is nigh thee, [even] in thy mouth, and in thy heart: that is, the word of faith, which we preach:
Young's Literal Translation (YLT)
But what doth it say? 'Nigh thee is the saying — in thy mouth, and in thy heart:' that is, the saying of the faith, that we preach;

Read in context

  1. 6വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,
  2. 7ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”
  3. 8എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
  4. 9യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
  5. 10ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
Read all of Romans 10

Cross references

Original words (Greek)

Romans 10:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.