Skip to content
ThuthiThuthiThuthi
Acts · chapter 13 · verse 26

Acts 13:26 in Malayalam

സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.

Sahodaranmaare, abraahaanvanshattile makkalum avarotu chernna daivabhaktanmaarumaayullaare, namukkaakunnu ee rakshaavachanam ayachchirikkunnatu.

Acts 13:26 in English

King James Version (KJV)
Men [and] brethren, children of the stock of Abraham, and whosoever among you feareth God, to you is the word of this salvation sent.
World English Bible (WEB)
“Brothers, children of the stock of Abraham, and those among you who fear God, the word of this salvation is sent out to you.
American Standard Version (ASV)
Brethren, children of the stock of Abraham, and those among you that fear God, to us is the word of this salvation sent forth.
Bible in Basic English (BBE)
My brothers, children of the family of Abraham, and those among you who have the fear of God, to us the word of this salvation is sent.
Darby Translation (DBY)
Brethren, sons of Abraham's race, and those who among you fear God, to you has the word of this salvation been sent:
Webster's Bible (WBS)
Men, brethren, children of the stock of Abraham, and whoever among you feareth God, to you is the word of this salvation sent.
Young's Literal Translation (YLT)
'Men, brethren, sons of the race of Abraham, and those among you fearing God, to you was the word of this salvation sent,

Read in context

  1. 24അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
  2. 25യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
  3. 26സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.
  4. 27യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.
  5. 28മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.
Read all of Acts 13

Cross references

Original words (Greek)

Acts 13:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.