Skip to content
ThuthiThuthiThuthi
Deuteronomy · chapter 33 · verse 5

Deuteronomy 33:5 in Malayalam

ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.

Janattinte talavanmaarum yisraayelgotrangngalum kootiyappol avan yeshoorunnu raajaavaayirunnu.

Deuteronomy 33:5 in English

King James Version (KJV)
And he was king in Jeshurun, when the heads of the people [and] the tribes of Israel were gathered together.
World English Bible (WEB)
He was king in Jeshurun, when the heads of the people were gathered, all the tribes of Israel together.
American Standard Version (ASV)
And he was king in Jeshurun, When the heads of the people were gathered, All the tribes of Israel together.
Bible in Basic English (BBE)
And there was a king in Jeshurun, when the heads of the people and the tribes of Israel came together.
Darby Translation (DBY)
And he was king in Jeshurun, When the heads of the people And the tribes of Israel were gathered together.
Webster's Bible (WBS)
And he was king in Jeshurun, when the heads of the people [and] the tribes of Israel were assembled.
Young's Literal Translation (YLT)
And he is in Jeshurun king, In the heads of the people gathering together, The tribes of Israel!

Read in context

  1. 3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.
  2. 4യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
  3. 5ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.
  4. 6രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ
  5. 7യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു: യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
Read all of Deuteronomy 33

Cross references

Original words (Hebrew)

Deuteronomy 33:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.