Skip to content
ThuthiThuthiThuthi
Deuteronomy · chapter 33 · verse 6

Deuteronomy 33:6 in Malayalam

രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ

Rooben marikkaate jeevichchirikkatte; avante purushanmaar kurayaatirikkatte

Deuteronomy 33:6 in English

King James Version (KJV)
Let Reuben live, and not die; and let [not] his men be few.
World English Bible (WEB)
“Let Reuben live, and not die; Nor let his men be few.”
American Standard Version (ASV)
Let Reuben live, and not die; Nor let his men be few.
Bible in Basic English (BBE)
Let life not death be Reuben's, let not the number of his men be small.
Darby Translation (DBY)
Let Reuben live, and not die; And let his men be few.
Webster's Bible (WBS)
Let Reuben live, and not die; and let [not] his men be few.
Young's Literal Translation (YLT)
Let Reuben live, and not die, And let his men be a number.

Read in context

  1. 4യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
  2. 5ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.
  3. 6രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ
  4. 7യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു: യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
  5. 8ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.
Read all of Deuteronomy 33

Cross references

Original words (Hebrew)

Deuteronomy 33:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.