Skip to content
ThuthiThuthiThuthi
Deuteronomy · chapter 33 · verse 4

Deuteronomy 33:4 in Malayalam

യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.

Yaakkobinte sabhekku avakaashamaayi moshe namukku nyaayapramaanam kalpichchu tannu.

Deuteronomy 33:4 in English

King James Version (KJV)
Moses commanded us a law, [even] the inheritance of the congregation of Jacob.
World English Bible (WEB)
Moses commanded us a law, an inheritance for the assembly of Jacob.
American Standard Version (ASV)
Moses commanded us a law, An inheritance for the assembly of Jacob.
Bible in Basic English (BBE)
Moses gave us a law, a heritage for the people of Jacob.
Darby Translation (DBY)
Moses commanded us a law, The inheritance of the congregation of Jacob.
Webster's Bible (WBS)
Moses commanded us a law; [even] the inheritance of the congregation of Jacob.
Young's Literal Translation (YLT)
A law hath Moses commanded us, A possession of the assembly of Jacob.

Read in context

  1. 2അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
  2. 3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.
  3. 4യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
  4. 5ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.
  5. 6രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ
Read all of Deuteronomy 33

Cross references

Original words (Hebrew)

Deuteronomy 33:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.