Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 16

Exodus 18:16 in Malayalam

അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.

Avarkku oru kaaryam untaakumpol avar ente atukkal varum. Avarkku tammilulla kaaryam nyaan kettu vidhikkayum daivattinte kalpanakalum pramaanangngalum avare ariyikkayum cheyyum ennu paranynyu.

Exodus 18:16 in English

King James Version (KJV)
When they have a matter, they come unto me; and I judge between one and another, and I do make [them] know the statutes of God, and his laws.
World English Bible (WEB)
When they have a matter, they come to me, and I judge between a man and his neighbor, and I make them know the statutes of God, and his laws.”
American Standard Version (ASV)
when they have a matter, they come unto me; and I judge between a man and his neighbor, and I make them know the statutes of God, and his laws.
Bible in Basic English (BBE)
And if they have any question between themselves, they come to me, and I am judge between a man and his neighbour, and I give them the orders and laws of God.
Darby Translation (DBY)
When they have a matter, they come to me, and I judge between one and another; and I make known [to them] the statutes of God, and his laws.
Webster's Bible (WBS)
When they have a matter, they come to me, and I judge between one and another, and I make [them] know the statutes of God, and his laws.
Young's Literal Translation (YLT)
when they have a matter, it hath come unto me, and I have judged between a man and his neighbour, and made known the statutes of God, and His laws.'

Read in context

  1. 14അവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു.
  2. 15മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.
  3. 16അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.
  4. 17അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:
  5. 18നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.
Read all of Exodus 18

Cross references

Original words (Hebrew)

Exodus 18:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.