Skip to content
ThuthiThuthiThuthi
Psalms · chapter 50 · verse 7

Psalm 50:7 in Malayalam

എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.

Ente janame, kelkka; nyaan sansaarikkum. Yisraayele, nyaan ninnotu saaksheekarikkum: daivamaaya nyaan ninte daivamaakunnu.

Psalm 50:7 in English

King James Version (KJV)
Hear, O my people, and I will speak; O Israel, and I will testify against thee: I [am] God, [even] thy God.
World English Bible (WEB)
“Hear, my people, and I will speak. Israel, I will testify against you. I am God, your God.
American Standard Version (ASV)
Hear, O my people, and I will speak; O Israel, and I will testify unto thee: I am God, [even] thy God.
Bible in Basic English (BBE)
Give ear, O my people, to my words; O Israel, I will be a witness against you; I am God, even your God.
Darby Translation (DBY)
Hear, my people, and I will speak; O Israel, and I will testify unto thee: I am God, thy God.
Webster's Bible (WBS)
Hear, O my people, and I will speak; O Israel, and I will testify against thee: I [am] God, [even] thy God.
Young's Literal Translation (YLT)
Hear, O My people, and I speak, O Israel, and I testify against thee, God, thy God [am] I.

Read in context

  1. 5യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
  2. 6ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
  3. 7എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
  4. 8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
  5. 9നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
Read all of Psalm 50

Cross references

Original words (Hebrew)

Psalm 50:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.