Skip to content
ThuthiThuthiThuthi
Genesis · chapter 18 · verse 21

Genesis 18:21 in Malayalam

ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.

Nyaan chennu ente atukkal vannettiya nilavilipole avar kevalam pravruttichchittunto illayo ennu nokki ariyum ennu arulichcheytu.

Genesis 18:21 in English

King James Version (KJV)
I will go down now, and see whether they have done altogether according to the cry of it, which is come unto me; and if not, I will know.
World English Bible (WEB)
I will go down now, and see whether their deeds are as bad as the reports which have come to me. If not, I will know.”
American Standard Version (ASV)
I will go down now, and see whether they have done altogether according to the cry of it, which is come unto me; and if not, I will know.
Bible in Basic English (BBE)
I will go down now, and see if their acts are as bad as they seem from the outcry which has come to me; and if they are not, I will see.
Darby Translation (DBY)
I will go down now, and see whether they have done altogether according to the cry of it, which is come to me; and if not, I will know [it].
Webster's Bible (WBS)
I will go down now, and see whether they have done altogether according to the cry of it, which is come to me; and if not, I will know.
Young's Literal Translation (YLT)
I go down now, and see whether according to its cry which is coming unto Me they have done completely — and if not — I know;'

Read in context

  1. 19യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
  2. 20പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.
  3. 21ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.
  4. 22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
  5. 23അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?
Read all of Genesis 18

Cross references

Original words (Hebrew)

Genesis 18:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.