Skip to content
ThuthiThuthiThuthi
Ecclesiastes · chapter 10 · verse 7

Ecclesiastes 10:7 in Malayalam

ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.

Daasanmaar kutirappurattirikkunnatum prabhukkanmaar daasanmaareppole kaalnatayaayi natakkunnatum nyaan kantu.

Ecclesiastes 10:7 in English

King James Version (KJV)
I have seen servants upon horses, and princes walking as servants upon the earth.
World English Bible (WEB)
I have seen servants on horses, and princes walking like servants on the earth.
American Standard Version (ASV)
I have seen servants upon horses, and princes walking like servants upon the earth.
Bible in Basic English (BBE)
I have seen servants on horses, and rulers walking on the earth as servants.
Darby Translation (DBY)
I have seen servants upon horses, and princes walking as servants upon the earth.
Webster's Bible (WBS)
I have seen servants upon horses, and princes walking as servants upon the earth.
Young's Literal Translation (YLT)
I have seen servants on horses, And princes walking as servants on the earth.

Read in context

  1. 5അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;
  2. 6മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണനിലയിൽ ഇരിക്കയും ചെയ്യുന്നതു തന്നേ.
  3. 7ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
  4. 8കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
  5. 9കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാൽ ആപത്തും വരും.
Read all of Ecclesiastes 10

Cross references

Original words (Hebrew)

Ecclesiastes 10:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.