Skip to content
ThuthiThuthiThuthi
Ecclesiastes · chapter 3 · verse 12

Ecclesiastes 3:12 in Malayalam

ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു.

Jeevaparyantam santoshikkunnatum sukham anubhavikkunnatum allaate oru nanmayum manushyarkku illa ennu nyaan ariyunnu.

Ecclesiastes 3:12 in English

King James Version (KJV)
I know that [there is] no good in them, but for [a man] to rejoice, and to do good in his life.
World English Bible (WEB)
I know that there is nothing better for them than to rejoice, and to do good as long as they live.
American Standard Version (ASV)
I know that there is nothing better for them, than to rejoice, and to do good so long as they live.
Bible in Basic English (BBE)
I am certain that there is nothing better for a man than to be glad, and to do good while life is in him.
Darby Translation (DBY)
I know that there is nothing good for them but to rejoice and to do well in their life;
Webster's Bible (WBS)
I know that [there is] no good in them, but for [a man] to rejoice, and to do good in his life.
Young's Literal Translation (YLT)
I have known that there is no good for them except to rejoice and to do good during their life,

Read in context

  1. 10ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ടു.
  2. 11അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
  3. 12ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു.
  4. 13ഏതു മനുഷ്യനും തിന്നു കുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
  5. 14ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതിൽനിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നേ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.
Read all of Ecclesiastes 3

Cross references

Original words (Hebrew)

Ecclesiastes 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.