Skip to content
ThuthiThuthiThuthi
Ecclesiastes · chapter 3 · verse 13

Ecclesiastes 3:13 in Malayalam

ഏതു മനുഷ്യനും തിന്നു കുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.

Etu manushyanum tinnu kutichchu tante sakalaprayatnankontum sukham anubhavikkunnatum daivattinte daanam aakunnu.

Ecclesiastes 3:13 in English

King James Version (KJV)
And also that every man should eat and drink, and enjoy the good of all his labour, it [is] the gift of God.
World English Bible (WEB)
Also that every man should eat and drink, and enjoy good in all his labor, is the gift of God.
American Standard Version (ASV)
And also that every man should eat and drink, and enjoy good in all his labor, is the gift of God.
Bible in Basic English (BBE)
And for every man to take food and drink, and have joy in all his work, is a reward from God.
Darby Translation (DBY)
yea also that every man should eat and drink, and enjoy good in all his labour, it is the gift of God.
Webster's Bible (WBS)
And also that every man should eat and drink, and enjoy the good of all his labor, it [is] the gift of God.
Young's Literal Translation (YLT)
yea, even every man who eateth and hath drunk and seen good by all his labour, it [is] a gift of God.

Read in context

  1. 11അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
  2. 12ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു.
  3. 13ഏതു മനുഷ്യനും തിന്നു കുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
  4. 14ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതിൽനിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നേ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.
  5. 15ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
Read all of Ecclesiastes 3

Cross references

Original words (Hebrew)

Ecclesiastes 3:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.