Ecclesiastes · chapter 3 · verse 15
Ecclesiastes 3:15 in Malayalam
ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
Ippozhullatu pantuntaayirunnu; untaakuvaanullatum mumpu untaayirunnatu tanne; kazhinynyupoyatine daivam veentum anveshikkunnu.
Ecclesiastes 3:15 in English
- King James Version (KJV)
- That which hath been is now; and that which is to be hath already been; and God requireth that which is past.
- World English Bible (WEB)
- That which is has been long ago, and that which is to be has been long ago. God seeks again that which is passed away.
- American Standard Version (ASV)
- That which is hath been long ago; and that which is to be hath long ago been: and God seeketh again that which is passed away.
- Bible in Basic English (BBE)
- Whatever is has been before, and what is to be is now; because God makes search for the things which are past.
- Darby Translation (DBY)
- That which is was long ago, and that which is to be hath already been; and God bringeth back again that which is past.
- Webster's Bible (WBS)
- That which hath been is now; and that which is to be hath already been; and God requireth that which is past.
- Young's Literal Translation (YLT)
- What is that which hath been? already it is, and that which [is] to be hath already been, and God requireth that which is pursued.
Read in context
- 13ഏതു മനുഷ്യനും തിന്നു കുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
- 14ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതിൽനിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നേ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.
- 15ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
- 16പിന്നെയും ഞാൻ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
- 17ഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.
Cross references
- Ecclesiastes 1:9–10 സഭാപ്രസംഗി 1:9–10ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല. ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
- Ecclesiastes 6:10 സഭാപ്രസംഗി 6:10ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർവിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവന്നു കഴിവില്ല.