Skip to content
ThuthiThuthiThuthi
Ecclesiastes · chapter 3 · verse 17

Ecclesiastes 3:17 in Malayalam

ഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.

Nyaan ente manassil: daivam neetimaaneyum dushtaneyum nyaayam vidhikkum; sakalakaaryattinnum sakalapravruttikkum oru kaalam untallo ennu vichaarichchu.

Ecclesiastes 3:17 in English

King James Version (KJV)
I said in mine heart, God shall judge the righteous and the wicked: for [there is] a time there for every purpose and for every work.
World English Bible (WEB)
I said in my heart, “God will judge the righteous and the wicked; for there is a time there for every purpose and for every work.”
American Standard Version (ASV)
I said in my heart, God will judge the righteous and the wicked; for there is a time there for every purpose and for every work.
Bible in Basic English (BBE)
I said in my heart, God will be judge of the good and of the bad; because a time for every purpose and for every work has been fixed by him.
Darby Translation (DBY)
I said in my heart, God will judge the righteous and the wicked; for there is a time there for every purpose and for every work.
Webster's Bible (WBS)
I said in my heart, God will judge the righteous and the wicked: for [there is] a time there for every purpose and for every work.
Young's Literal Translation (YLT)
I said in my heart, 'The righteous and the wicked doth God judge, for a time [is] to every matter and for every work there.'

Read in context

  1. 15ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
  2. 16പിന്നെയും ഞാൻ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
  3. 17ഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.
  4. 18പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചതു: ഇതു മനുഷ്യർനിമിത്തമത്രേ; ദൈവം അവരെ ശോധനകഴിക്കേണ്ടതിന്നും തങ്ങൾ മൃഗങ്ങൾ മാത്രം എന്നു അവർ കാണേണ്ടതിന്നും തന്നേ.
  5. 19മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
Read all of Ecclesiastes 3

Cross references

Original words (Hebrew)

Ecclesiastes 3:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.