Skip to content
ThuthiThuthiThuthi
Ecclesiastes · chapter 5 · verse 14

Ecclesiastes 5:14 in Malayalam

ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല.

Aa sampattu nirbhaagyavashaal nashichchu pokunnu; avannu oru makan janichchaal avante kayyil onnum untaakayilla.

Ecclesiastes 5:14 in English

King James Version (KJV)
But those riches perish by evil travail: and he begetteth a son, and [there is] nothing in his hand.
World English Bible (WEB)
Those riches perish by misfortune, and if he has fathered a son, there is nothing in his hand.
American Standard Version (ASV)
and those riches perish by evil adventure; and if he hath begotten a son, there is nothing in his hand.
Bible in Basic English (BBE)
And I saw the destruction of his wealth by an evil chance; and when he became the father of a son he had nothing in his hand.
Darby Translation (DBY)
or those riches perish by some evil circumstance, and if he have begotten a son, there is nothing in his hand.
Webster's Bible (WBS)
But those riches perish by evil labor: and he begetteth a son, and [there is] nothing in his hand.
Young's Literal Translation (YLT)
And that wealth hath been lost in an evil business, and he hath begotten a son and there is nothing in his hand!

Read in context

  1. 12വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
  2. 13സൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
  3. 14ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല.
  4. 15അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
  5. 16അതും ഒരു വല്ലാത്ത തിന്മ തന്നേ; അവൻ വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന്നു എന്തു പ്രയോജനം?
Read all of Ecclesiastes 5

Cross references

Original words (Hebrew)

Ecclesiastes 5:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.