Skip to content
ThuthiThuthiThuthi
Psalms · chapter 88 · verse 10

Psalm 88:10 in Malayalam

നീ മരിച്ചവർക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.

Nee marichchavarkku atbhutangngal kaanichchukotukkumo? Mrutanmaar ezhunnettu ninne stutikkumo? Selaa.

Psalm 88:10 in English

King James Version (KJV)
Wilt thou shew wonders to the dead? shall the dead arise [and] praise thee? Selah.
World English Bible (WEB)
Do you show wonders to the dead? Do the departed spirits rise up and praise you? Selah.
American Standard Version (ASV)
Wilt thou show wonders to the dead? Shall they that are deceased arise and praise thee? [Selah
Bible in Basic English (BBE)
Will you do works of wonder for the dead? will the shades come back to give you praise? (Selah.)
Darby Translation (DBY)
Wilt thou do wonders to the dead? shall the shades arise and praise thee? Selah.
Webster's Bible (WBS)
Wilt thou show wonders to the dead? shall the dead arise [and] praise thee? Selah.
Young's Literal Translation (YLT)
To the dead dost Thou do wonders? Do Rephaim rise? do they thank Thee? Selah.

Read in context

  1. 8എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവർക്കു വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
  2. 9എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.
  3. 10നീ മരിച്ചവർക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
  4. 11ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
  5. 12അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
Read all of Psalm 88

Cross references

Original words (Hebrew)

Psalm 88:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.