Ephesians · chapter 5 · verse 28
Ephesians 5:28 in Malayalam
അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
Avvannam bharttaakkanmaarum tangngalute bhaaryamaare svanta shareerangngaleppole snehikkentataakunnu. Bhaaryaye snehikkunnavan tannettaan snehikkunnu.
Ephesians 5:28 in English
- King James Version (KJV)
- So ought men to love their wives as their own bodies. He that loveth his wife loveth himself.
- World English Bible (WEB)
- Even so husbands also ought to love their own wives as their own bodies. He who loves his own wife loves himself.
- American Standard Version (ASV)
- Even so ought husbands also to love their own wives as their own bodies. He that loveth his own wife loveth himself:
- Bible in Basic English (BBE)
- Even so it is right for husbands to have love for their wives as for their bodies. He who has love for his wife has love for himself:
- Darby Translation (DBY)
- So ought men also to love their own wives as their own bodies: he that loves his own wife loves himself.
- Webster's Bible (WBS)
- So ought men to love their wives, as their own bodies. He that loveth his wife, loveth himself.
- Young's Literal Translation (YLT)
- so ought the husbands to love their own wives as their own bodies: he who is loving his own wife — himself he doth love;
Read in context
- 26അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
- 27കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
- 28അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
- 29ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.
- 30നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
Cross references
- Ephesians 5:25 എഫെസ്യർ 5:25ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
- Matthew 19:5 മത്തായി 19:5അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
- Genesis 2:21–24 ഉല്പത്തി 2:21–24ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.
- Ephesians 5:33 എഫെസ്യർ 5:33എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
- Ephesians 5:31 എഫെസ്യർ 5:31അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
Original words (Greek)
- So · G3779οὕτω hoútō
- ought · G3784ὀφείλω opheílō
- men · G435ἀνήρ anḗr
- love · G25ἀγαπάω agapáō
- their · G1438ἑαυτοῦ heautoû
- wives · G1135γυνή gynḗ
- as · G5613ὡς hōs
- own · G1438ἑαυτοῦ heautoû
- bodies · G4983σῶμα sōma
- that · G3588ὁ ho
- loveth · G25ἀγαπάω agapáō
- his · G1438ἑαυτοῦ heautoû
- wife · G1135γυνή gynḗ
- loveth · G25ἀγαπάω agapáō
- himself · G1438ἑαυτοῦ heautoû