Skip to content
ThuthiThuthiThuthi
Proverbs · chapter 5 · verse 18

Proverbs 5:18 in Malayalam

നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.

Ninte uravu anugrahikkappettirikkatte; ninte ya౗vanattile bhaaryayil santoshichchukolka.

Proverbs 5:18 in English

King James Version (KJV)
Let thy fountain be blessed: and rejoice with the wife of thy youth.
World English Bible (WEB)
Let your spring be blessed. Rejoice in the wife of your youth.
American Standard Version (ASV)
Let thy fountain be blessed; And rejoice in the wife of thy youth.
Bible in Basic English (BBE)
Let blessing be on your fountain; have joy in the wife of your early years.
Darby Translation (DBY)
Let thy fountain be blessed; and have joy of the wife of thy youth.
Webster's Bible (WBS)
Let thy fountain be blessed: and rejoice with the wife of thy youth.
Young's Literal Translation (YLT)
Let thy fountain be blessed, And rejoice because of the wife of thy youth,

Read in context

  1. 16നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
  2. 17അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
  3. 18നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.
  4. 19കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
  5. 20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
Read all of Proverbs 5

Cross references

Original words (Hebrew)

Proverbs 5:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.