Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 15

Exodus 18:15 in Malayalam

മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.

Moshe tante ammaayappanotu: daivattotu chodippaan janam ente atukkal varunnu.

Exodus 18:15 in English

King James Version (KJV)
And Moses said unto his father in law, Because the people come unto me to enquire of God:
World English Bible (WEB)
Moses said to his father-in-law, “Because the people come to me to inquire of God.
American Standard Version (ASV)
And Moses said unto his father-in-law, Because the people come unto me to inquire of God:
Bible in Basic English (BBE)
And Moses said to his father-in-law, Because the people come to me to get directions from God:
Darby Translation (DBY)
And Moses said to his father-in-law, Because the people come to me to enquire of God.
Webster's Bible (WBS)
And Moses said to his father-in-law, Because the people come to me to inquire of God:
Young's Literal Translation (YLT)
And Moses saith to his father-in-law, 'Because the people come unto me to seek God;

Read in context

  1. 13പിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു.
  2. 14അവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു.
  3. 15മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.
  4. 16അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.
  5. 17അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:
Read all of Exodus 18

Cross references

Original words (Hebrew)

Exodus 18:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.