Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 17

Exodus 18:17 in Malayalam

അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:

Atinnu mosheyute ammaayappan avanotu paranynyatu:

Exodus 18:17 in English

King James Version (KJV)
And Moses’ father in law said unto him, The thing that thou doest [is] not good.
World English Bible (WEB)
Moses’ father-in-law said to him, “The thing that you do is not good.
American Standard Version (ASV)
And Moses’ father-in-law said unto him, The thing that thou doest is not good.
Bible in Basic English (BBE)
And Moses' father-in-law said to him, What you are doing is not good.
Darby Translation (DBY)
And Moses' father-in-law said to him, The thing that thou art doing is not good.
Webster's Bible (WBS)
And Moses's father-in-law said to him, The thing that thou doest [is] not good.
Young's Literal Translation (YLT)
And the father-in-law of Moses saith unto him, 'The thing which thou art doing [is] not good;

Read in context

  1. 15മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.
  2. 16അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.
  3. 17അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:
  4. 18നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.
  5. 19ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.
Read all of Exodus 18

Original words (Hebrew)

Exodus 18:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.