Genesis · chapter 41 · verse 45
Genesis 41:45 in Malayalam
ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
Pharavon yosephinnu saapnatt paneh ennu perittu; onile purohitanaaya pottipherayute makal aasnattine avannu bhaaryayaayi kotuttu. Pinne yoseph misrayeendeshattu sanycharichchu.
Genesis 41:45 in English
- King James Version (KJV)
- And Pharaoh called Joseph’s name Zaphnath-paaneah; and he gave him to wife Asenath the daughter of Poti-pherah priest of On. And Joseph went out over [all] the land of Egypt.
- World English Bible (WEB)
- Pharaoh called Joseph’s name Zaphenath-Paneah. He gave him Asenath, the daughter of Potiphera priest of On as a wife. Joseph went out over the land of Egypt.
- American Standard Version (ASV)
- And Pharaoh called Joseph’s name Zaphenath-paneah; and he gave him to wife Asenath, the daughter of Poti-phera priest of On. And Joseph went out over the land of Egypt.
- Bible in Basic English (BBE)
- And Pharaoh gave Joseph the name of Zaphnath-paaneah; and he gave him Asenath, the daughter of Poti-phera, the priest of On, to be his wife. So Joseph went through all the land of Egypt.
- Darby Translation (DBY)
- And Pharaoh called Joseph's name Zaphnath-paaneah, and gave him as wife Asnath the daughter of Potipherah the priest in On. And Joseph went out over the land of Egypt.
- Webster's Bible (WBS)
- And Pharaoh called Joseph's name Zaphnath-paaneah; and he gave him for a wife Asenath the daughter of Poti-pherah priest of On: and Joseph went over [all] the land of Egypt.
- Young's Literal Translation (YLT)
- and Pharaoh calleth Joseph's name Zaphnath-Paaneah, and he giveth to him Asenath daughter of Poti-Pherah, priest of On, for a wife, and Joseph goeth out over the land of Egypt.
Read in context
- 43തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
- 44പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
- 45ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
- 46യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു.
- 47എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
Cross references
- Genesis 46:20 ഉല്പത്തി 46:20യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.
- Ezekiel 30:17 യെഹെസ്കേൽ 30:17ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.
- Exodus 2:16 പുറപ്പാട് 2:16മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
- 2 Samuel 8:18 2 ശമൂവേൽ 8:18യഹോയാദയുടെ മകൻ ബെനായാവു ക്രേത്യർക്കും പ്ലേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
- 2 Samuel 20:26 2 ശമൂവേൽ 20:26യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.
- Genesis 14:18 ഉല്പത്തി 14:18ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
- Luke 2:1 ലൂക്കൊസ് 2:1ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
- Acts 11:28 അപ്പൊസ്തലപ്രവൃത്തികൾ 11:28അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൗദ്യൊസിന്റെ കാലത്തു സംഭവിച്ചു.
Original words (Hebrew)
- Pharaoh · H6547פַּרְעֹה Parʻôh
- called · H7121קָרָא qârâʼ
- Joseph’s · H3130יוֹסֵף Yôwçêph
- name · H8034שֵׁם shêm
- Zaphnath-paaneah · H6847צׇפְנַת פַּעְנֵחַ Tsophnath Paʻnêach
- gave · H5414נָתַן nâthan
- wife · H802אִשָּׁה ʼishshâh
- Asenath · H621אָסְנַת ʼÂçᵉnath
- daughter · H1323בַּת bath
- Poti-pherah · H6319פּוֹטִי פֶרַע Pôwṭîy Pheraʻ
- priest · H3548כֹּהֵן kôhên
- On · H204אוֹן ʼÔwn
- Joseph · H3130יוֹסֵף Yôwçêph
- out · H3318יָצָא yâtsâʼ
- land · H776אֶרֶץ ʼerets
- Egypt · H4714מִצְרַיִם Mitsrayim