Exodus · chapter 25 · verse 39
Exodus 25:39 in Malayalam
അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.
Atum ee upakaranangngal okkeyum oru taalantu tangkam kontu untaakkenam.
Exodus 25:39 in English
- King James Version (KJV)
- [Of] a talent of pure gold shall he make it, with all these vessels.
- World English Bible (WEB)
- It shall be made of a talent of pure gold, with all these accessories.
- American Standard Version (ASV)
- Of a talent of pure gold shall it be made, with all these vessels.
- Bible in Basic English (BBE)
- A talent of gold will be needed for it, with all these vessels.
- Darby Translation (DBY)
- Of a talent of pure gold shall they make it, with all these utensils.
- Webster's Bible (WBS)
- [Of] a talent of pure gold shall he make it, with all these vessels.
- Young's Literal Translation (YLT)
- of a talent of pure gold he doth make it, with all these vessels.
Read in context
- 37അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.
- 38അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.
- 39അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.
- 40പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.