Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 37

Exodus 25:37 in Malayalam

അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.

Atinnu ezhu deepam untaakki nere mumpottu prakaashippaan takkavannam deepangngale koluttenam.

Exodus 25:37 in English

King James Version (KJV)
And thou shalt make the seven lamps thereof: and they shall light the lamps thereof, that they may give light over against it.
World English Bible (WEB)
You shall make its lamps seven, and they shall light its lamps to give light to the space in front of it.
American Standard Version (ASV)
And thou shalt make the lamps thereof, seven: and they shall light the lamps thereof, to give light over against it.
Bible in Basic English (BBE)
Then you are to make its seven vessels for the lights, putting them in their place so that they give light in front of it.
Darby Translation (DBY)
And thou shalt make the seven lamps thereof, and they shall light the lamps thereof, that they may shine out before it;
Webster's Bible (WBS)
And thou shalt make its seven lamps: and they shall light its lamps, that they may give light over against it.
Young's Literal Translation (YLT)
and thou hast made its seven lamps, and [one] hath caused its lights to go up, and it hath given light over-against its front.

Read in context

  1. 35അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.
  2. 36അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.
  3. 37അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.
  4. 38അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.
  5. 39അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.