Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 38

Exodus 25:38 in Malayalam

അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.

Atinte chavanakalum karintirippaatrangngalum tangkankontu aayirikkenam.

Exodus 25:38 in English

King James Version (KJV)
And the tongs thereof, and the snuffdishes thereof, [shall be of] pure gold.
World English Bible (WEB)
Its snuffers and its snuff dishes shall be of pure gold.
American Standard Version (ASV)
And the snuffers thereof, and the snuffdishes thereof, shall be of pure gold.
Bible in Basic English (BBE)
And the instruments and trays for use with it are all to be of the best gold.
Darby Translation (DBY)
and the snuffers thereof, and the snuff-trays thereof, of pure gold.
Webster's Bible (WBS)
And its tongs, and its snuff-dishes, [shall be of] pure gold.
Young's Literal Translation (YLT)
'And its snuffers and its snuff dishes [are] of pure gold;

Read in context

  1. 36അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.
  2. 37അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.
  3. 38അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.
  4. 39അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.
  5. 40പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.