Skip to content
ThuthiThuthiThuthi
Exodus · chapter 26 · verse 16

Exodus 26:16 in Malayalam

ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.

Oro palakekku pattumuzham neelavum onnara muzham veetiyum untaayirikkenam.

Exodus 26:16 in English

King James Version (KJV)
Ten cubits [shall be] the length of a board, and a cubit and a half [shall be] the breadth of one board.
World English Bible (WEB)
Ten cubits shall be the length of a board, and one and a half cubits the width of each board.
American Standard Version (ASV)
Ten cubits shall be the length of a board, and a cubit and a half the breadth of each board.
Bible in Basic English (BBE)
Every board is to be ten cubits high and a cubit and a half wide.
Darby Translation (DBY)
ten cubits the length of the board, and a cubit and a half the breadth of one board.
Webster's Bible (WBS)
Ten cubits [shall be] the length of a board, and a cubit and a half [shall be] the breadth of one board.
Young's Literal Translation (YLT)
ten cubits [is] the length of the board, and a cubit and a half the breadth of the one board;

Read in context

  1. 14ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.
  2. 15തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.
  3. 16ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.
  4. 17ഓരോ പലകെക്കു ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
  5. 18തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.
Read all of Exodus 26

Original words (Hebrew)

Exodus 26:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.