Skip to content
ThuthiThuthiThuthi
Exodus · chapter 26 · verse 18

Exodus 26:18 in Malayalam

തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.

Tirunivaasattinnu palakakal untaakkenam; tekku vashattekku irupatu palaka.

Exodus 26:18 in English

King James Version (KJV)
And thou shalt make the boards for the tabernacle, twenty boards on the south side southward.
World English Bible (WEB)
You shall make twenty boards for the tabernacle, for the south side southward.
American Standard Version (ASV)
And thou shalt make the boards for the tabernacle, twenty boards for the south side southward.
Bible in Basic English (BBE)
These are the boards needed for the house; twenty boards for the south side,
Darby Translation (DBY)
And thou shalt make the boards for the tabernacle, twenty boards on the south side southward.
Webster's Bible (WBS)
And thou shalt make the boards for the tabernacle, twenty boards on the south side southward.
Young's Literal Translation (YLT)
and thou hast made the boards of the tabernacle: twenty boards for the south side southward;

Read in context

  1. 16ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.
  2. 17ഓരോ പലകെക്കു ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
  3. 18തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.
  4. 19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
  5. 20തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,
Read all of Exodus 26

Original words (Hebrew)

Exodus 26:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.