Exodus · chapter 26 · verse 17
Exodus 26:17 in Malayalam
ഓരോ പലകെക്കു ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
Oro palakekku onnotonnu chernnirikkunna rantu kutuma untaayirikkenam, tirunivaasattinte palakekku okkeyum angngane tanne untaakkenam.
Exodus 26:17 in English
- King James Version (KJV)
- Two tenons [shall there be] in one board, set in order one against another: thus shalt thou make for all the boards of the tabernacle.
- World English Bible (WEB)
- There shall be two tenons in each board, joined to one another: thus you shall make for all the boards of the tabernacle.
- American Standard Version (ASV)
- Two tenons shall there be in each board, joined one to another: thus shalt thou make for all the boards of the tabernacle.
- Bible in Basic English (BBE)
- Every board is to be joined to the one nearest to it by two tongues, and so for every board in the House.
- Darby Translation (DBY)
- One board shall have two tenons, connected one with the other: thus shalt thou make for all the boards of the tabernacle.
- Webster's Bible (WBS)
- Two tenons [shall there be] in one board, set in order one against another: thus shalt thou make for all the boards of the tabernacle.
- Young's Literal Translation (YLT)
- two handles [are] to the one board, joined one unto another; so thou dost make for all the boards of the tabernacle;
Read in context
- 15തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.
- 16ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.
- 17ഓരോ പലകെക്കു ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
- 18തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.
- 19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
Cross references
- Exodus 36:24 പുറപ്പാട് 36:24ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.
- Exodus 26:19 പുറപ്പാട് 26:19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
- Exodus 36:22 പുറപ്പാട് 36:22ഓരോ പലകെക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.