Exodus · chapter 36 · verse 22
Exodus 36:22 in Malayalam
ഓരോ പലകെക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
Oro palakekku tammil chernnirikkunna eerantu kutuma untaayirunnu; ingngane tirunivaasattinte ellaapalakekkum untaakki.
Exodus 36:22 in English
- King James Version (KJV)
- One board had two tenons, equally distant one from another: thus did he make for all the boards of the tabernacle.
- World English Bible (WEB)
- Each board had two tenons, joined to one another. He made all the boards of the tabernacle this way.
- American Standard Version (ASV)
- Each board had two tenons, joined one to another: thus did he make for all the boards of the tabernacle.
- Bible in Basic English (BBE)
- Every board had two tongues fixed into it; all the boards were made in this way.
- Darby Translation (DBY)
- two tenons in one board, connected one with the other: thus did he make for all the boards of the tabernacle.
- Webster's Bible (WBS)
- One board had two tenons, equally distant one from another; thus did he make for all the boards of the tabernacle.
- Young's Literal Translation (YLT)
- two handles [are] to the one board, joined one unto another; so he hath made for all the boards of the tabernacle.
Read in context
- 20ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
- 21ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
- 22ഓരോ പലകെക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
- 23അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:
- 24ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.