Skip to content
ThuthiThuthiThuthi
Exodus · chapter 26 · verse 21

Exodus 26:21 in Malayalam

മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.

Mattoru palakayute taazhe rantu chuvatu, ingngane avekku naalpatu vellichchuvatum untaakkenam.

Exodus 26:21 in English

King James Version (KJV)
And their forty sockets [of] silver; two sockets under one board, and two sockets under another board.
World English Bible (WEB)
and their forty sockets of silver; two sockets under one board, and two sockets under another board.
American Standard Version (ASV)
and their forty sockets of silver; two sockets under one board, and two sockets under another board.
Bible in Basic English (BBE)
With their forty silver bases, two under every board.
Darby Translation (DBY)
And their forty bases of silver; two bases under one board, and two bases under another board.
Webster's Bible (WBS)
And their forty sockets [of] silver; two sockets under one board, and two sockets under another board.
Young's Literal Translation (YLT)
and their forty sockets of silver, two sockets under the one board, and two sockets under another board.

Read in context

  1. 19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
  2. 20തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,
  3. 21മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.
  4. 22തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.
  5. 23തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.
Read all of Exodus 26

Original words (Hebrew)

Exodus 26:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.