Skip to content
ThuthiThuthiThuthi
Exodus · chapter 26 · verse 20

Exodus 26:20 in Malayalam

തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,

Tirunivaasattinte marupurattu vatakkuvashattekku irupatu palakayum oru palakayute taazhe rantu chuvatu,

Exodus 26:20 in English

King James Version (KJV)
And for the second side of the tabernacle on the north side [there shall be] twenty boards:
World English Bible (WEB)
For the second side of the tabernacle, on the north side, twenty boards,
American Standard Version (ASV)
and for the second side of the tabernacle, on the north side, twenty boards,
Bible in Basic English (BBE)
And twenty boards for the second side of the house on the north,
Darby Translation (DBY)
And for the other side of the tabernacle on the north side there shall be twenty boards.
Webster's Bible (WBS)
And for the second side of the tabernacle on the north side [there shall be] twenty boards:
Young's Literal Translation (YLT)
'And for the second side of the tabernacle, for the north side, [are] twenty boards,

Read in context

  1. 18തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.
  2. 19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
  3. 20തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,
  4. 21മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.
  5. 22തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.
Read all of Exodus 26

Original words (Hebrew)

Exodus 26:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.