Skip to content
ThuthiThuthiThuthi
Exodus · chapter 26 · verse 22

Exodus 26:22 in Malayalam

തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.

Tirunivaasattinte pinvashattu patinynyaarottu aaru palaka untaakkenam.

Exodus 26:22 in English

King James Version (KJV)
And for the sides of the tabernacle westward thou shalt make six boards.
World English Bible (WEB)
For the far side of the tabernacle westward you shall make six boards.
American Standard Version (ASV)
And for the hinder part of the tabernacle westward thou shalt make six boards.
Bible in Basic English (BBE)
And six boards for the back of the House on the west,
Darby Translation (DBY)
And for the rear of the tabernacle westward thou shalt make six boards.
Webster's Bible (WBS)
And for the sides of the tabernacle westward thou shalt make six boards.
Young's Literal Translation (YLT)
And for the sides of the tabernacle westward, thou dost make six boards.

Read in context

  1. 20തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,
  2. 21മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.
  3. 22തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.
  4. 23തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.
  5. 24ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മിൽ ചേർന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.
Read all of Exodus 26

Original words (Hebrew)

Exodus 26:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.