Skip to content
ThuthiThuthiThuthi
Exodus · chapter 26 · verse 29

Exodus 26:29 in Malayalam

പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.

Palaka ponnukontu potikayum antaazham cheluttuvaanulla avayute valayangngal ponnukontu untaakkukayum venam; antaazhangngal ponnukontu potiyenam.

Exodus 26:29 in English

King James Version (KJV)
And thou shalt overlay the boards with gold, and make their rings [of] gold [for] places for the bars: and thou shalt overlay the bars with gold.
World English Bible (WEB)
You shall overlay the boards with gold, and make their rings of gold for places for the bars. You shall overlay the bars with gold.
American Standard Version (ASV)
And thou shalt overlay the boards with gold, and make their rings of gold for places for the bars: and thou shalt overlay the bars with gold.
Bible in Basic English (BBE)
And the boards are to be plated with gold, having gold rings for the rods to go through: and the rods are to be plated with gold.
Darby Translation (DBY)
And thou shalt overlay the boards with gold, and make [of] gold their rings, the receptacles of the bars, and shalt overlay the bars with gold.
Webster's Bible (WBS)
And thou shalt overlay the boards with gold, and make their rings [of] gold [for] places for the bars; and thou shalt overlay the bars with gold.
Young's Literal Translation (YLT)
and the boards thou dost overlay [with] gold, and their rings thou dost make of gold places for bars, and hast overlaid their bars with gold;

Read in context

  1. 27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
  2. 28നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം.
  3. 29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.
  4. 30അങ്ങനെ പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിർത്തേണം.
  5. 31നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.
Read all of Exodus 26

Cross references

Original words (Hebrew)

Exodus 26:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.