Skip to content
ThuthiThuthiThuthi
Exodus · chapter 26 · verse 30

Exodus 26:30 in Malayalam

അങ്ങനെ പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിർത്തേണം.

Angngane parvvatattilvechchu kaanichchutanna pramaanaprakaaram nee tirunivaasam nivirttenam.

Exodus 26:30 in English

King James Version (KJV)
And thou shalt rear up the tabernacle according to the fashion thereof which was shewed thee in the mount.
World English Bible (WEB)
You shall set up the tabernacle according to the way that it was shown to you on the mountain.
American Standard Version (ASV)
And thou shalt rear up the tabernacle according to the fashion thereof which hath been showed thee in the mount.
Bible in Basic English (BBE)
And you are to make the House from the design which you saw on the mountain.
Darby Translation (DBY)
And thou shalt set up the tabernacle according to its fashion, as hath been shewn thee on the mountain.
Webster's Bible (WBS)
And thou shalt rear up the tabernacle according to the fashion thereof which was shown thee on the mount.
Young's Literal Translation (YLT)
and thou hast raised up the tabernacle according to its fashion which thou hast been shewn in the mount.

Read in context

  1. 28നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം.
  2. 29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.
  3. 30അങ്ങനെ പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിർത്തേണം.
  4. 31നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.
  5. 32പൊന്നു പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം.
Read all of Exodus 26

Cross references

Original words (Hebrew)

Exodus 26:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.