Exodus · chapter 26 · verse 28
Exodus 26:28 in Malayalam
നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം.
Natuvilatte antaazham palakayute natuvil oru attattuninnu matte attattolam chellunnataayirikkenam.
Exodus 26:28 in English
- King James Version (KJV)
- And the middle bar in the midst of the boards shall reach from end to end.
- World English Bible (WEB)
- The middle bar in the middle of the boards shall pass through from end to end.
- American Standard Version (ASV)
- And the middle bar in the midst of the boards shall pass through from end to end.
- Bible in Basic English (BBE)
- And the middle rod is to go through the rings of all the boards from end to end.
- Darby Translation (DBY)
- and the middle bar in the midst of the boards reaching from one end to the other.
- Webster's Bible (WBS)
- And the middle bar in the midst of the boards shall reach from end to end.
- Young's Literal Translation (YLT)
- and one hath caused the middle bar in the midst of the boards to reach from end unto end;
Read in context
- 26ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം
- 27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
- 28നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം.
- 29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.
- 30അങ്ങനെ പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിർത്തേണം.