Exodus · chapter 28 · verse 22
Exodus 28:22 in Malayalam
പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
Patakkattinnu charatupole murichchukuttupaniyaayi tangkankontu sarappali untaakkenam.
Exodus 28:22 in English
- King James Version (KJV)
- And thou shalt make upon the breastplate chains at the ends [of] wreathen work [of] pure gold.
- World English Bible (WEB)
- You shall make on the breastplate chains like cords, of braided work of pure gold.
- American Standard Version (ASV)
- And thou shalt make upon the breastplate chains like cords, of wreathen work of pure gold.
- Bible in Basic English (BBE)
- And you are to make two chains of gold, twisted like cords, to be fixed to the priest's bag.
- Darby Translation (DBY)
- And thou shalt make on the breastplate chains of laced work, of wreathen work, of pure gold.
- Webster's Bible (WBS)
- And thou shalt make upon the breast-plate chains at the ends [of] wreathed work [of] pure gold.
- Young's Literal Translation (YLT)
- 'And thou hast made on the breastplate wreathed chains, work of thick bands, of pure gold;
Read in context
- 20നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം.
- 21ഈ കല്ലു യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
- 22പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
- 23പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
- 24പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.