Skip to content
ThuthiThuthiThuthi
Exodus · chapter 28 · verse 24

Exodus 28:24 in Malayalam

പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.

Ponnukontu murichchukuttupaniyaaya sarappali rantum patakkattinte attangngalil ulla vattakkanni rantilum koluttenam.

Exodus 28:24 in English

King James Version (KJV)
And thou shalt put the two wreathen [chains] of gold in the two rings [which are] on the ends of the breastplate.
World English Bible (WEB)
You shall put the two braided chains of gold in the two rings at the ends of the breastplate.
American Standard Version (ASV)
And thou shalt put the two wreathen chains of gold in the two rings at the ends of the breastplate.
Bible in Basic English (BBE)
Put the two gold chains on the two rings at the ends of the bag;
Darby Translation (DBY)
And thou shalt put the two wreathen [cords] of gold in the two rings on the ends of the breastplate;
Webster's Bible (WBS)
And thou shalt put the two wreathed [chains] of gold in the two rings [which are] on the ends of the breast-plate.
Young's Literal Translation (YLT)
and thou hast put the two thick bands of gold on the two rings at the ends of the breastplate;

Read in context

  1. 22പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
  2. 23പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
  3. 24പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
  4. 25മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം.
  5. 26പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കേണം.
Read all of Exodus 28

Original words (Hebrew)

Exodus 28:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.