Exodus · chapter 28 · verse 23
Exodus 28:23 in Malayalam
പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
Patakkattinnu ponnukontu rantu vattakkanni untaakki patakkattinte rantu attattum vattakkanni vekkenam.
Exodus 28:23 in English
- King James Version (KJV)
- And thou shalt make upon the breastplate two rings of gold, and shalt put the two rings on the two ends of the breastplate.
- World English Bible (WEB)
- You shall make on the breastplate two rings of gold, and shall put the two rings on the two ends of the breastplate.
- American Standard Version (ASV)
- And thou shalt make upon the breastplate two rings of gold, and shalt put the two rings on the two ends of the breastplate.
- Bible in Basic English (BBE)
- And put two gold rings on the two ends of the bag.
- Darby Translation (DBY)
- And thou shalt make on the breastplate two rings of gold, and shalt put the two rings on the two ends of the breastplate.
- Webster's Bible (WBS)
- And thou shalt make upon the breast-plate two rings of gold, and shalt put the two rings on the two ends of the breast-plate.
- Young's Literal Translation (YLT)
- and thou hast made on the breastplate two rings of gold, and hast put the two rings on the two ends of the breastplate;
Read in context
- 21ഈ കല്ലു യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
- 22പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
- 23പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
- 24പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
- 25മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം.
Cross references
Original words (Hebrew)
- make · H6213עָשָׂה ʻâsâh
- breastplate · H2833חֹשֶׁן chôshen
- two · H8147שְׁנַיִם shᵉnayim
- rings · H2885טַבַּעַת ṭabbaʻath
- gold · H2091זָהָב zâhâb
- put · H5414נָתַן nâthan
- two · H8147שְׁנַיִם shᵉnayim
- rings · H2885טַבַּעַת ṭabbaʻath
- two · H8147שְׁנַיִם shᵉnayim
- ends · H7098קָצָה qâtsâh
- breastplate · H2833חֹשֶׁן chôshen