Exodus · chapter 28 · verse 25
Exodus 28:25 in Malayalam
മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം.
Murichchukuttupaniyaaya rantu sarappaliyute matte attam rantum rantu tatattil kolutti ephodinte chumalkkantangngalil atinte munbhaagattu vekkenam.
Exodus 28:25 in English
- King James Version (KJV)
- And [the other] two ends of the two wreathen [chains] thou shalt fasten in the two ouches, and put [them] on the shoulderpieces of the ephod before it.
- World English Bible (WEB)
- The other two ends of the two braided chains you shall put on the two settings, and put them on the shoulder straps of the ephod in its forepart.
- American Standard Version (ASV)
- And the [other] two ends of the two wreathen chains thou shalt put on the two settings, and put them on the shoulder-pieces of the ephod in the forepart thereof.
- Bible in Basic English (BBE)
- Joining the other ends of the chains to the gold frames and putting them on the front of the ephod, at the top of the arms.
- Darby Translation (DBY)
- and the two ends of the two wreathen [cords] thou shalt fasten to the two enclosures, and shalt put [them] on the shoulder-pieces of the ephod, on the front thereof.
- Webster's Bible (WBS)
- And [the other] two ends of the two wreathed [chains] thou shalt fasten in the two ouches, and put [them] on the shoulder-pieces of the ephod before it.
- Young's Literal Translation (YLT)
- and the two ends of the two thick bands thou dost put on the two embroidered things, and thou hast put [them] on the shoulders of the ephod over-against its face.
Read in context
- 23പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
- 24പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
- 25മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം.
- 26പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കേണം.
- 27പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്തു അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.
Cross references
- Exodus 39:15 പുറപ്പാട് 39:15പതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.
- Exodus 39:4 പുറപ്പാട് 39:4അവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.
- Exodus 28:14 പുറപ്പാട് 28:14തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേർക്കേണം.
Original words (Hebrew)
- two · H8147שְׁנַיִם shᵉnayim
- ends · H7098קָצָה qâtsâh
- two · H8147שְׁנַיִם shᵉnayim
- wreathen · H5688עֲבֹת ʻăbôth
- fasten · H5414נָתַן nâthan
- two · H8147שְׁנַיִם shᵉnayim
- ouches · H4865מִשְׁבְּצָה mishbᵉtsâh
- put · H5414נָתַן nâthan
- shoulderpieces · H3802כָּתֵף kâthêph
- ephod · H646אֵפוֹד ʼêphôwd
- before · H6440פָּנִים pânîym
- it · H4136מוּל mûwl