Skip to content
ThuthiThuthiThuthi
Exodus · chapter 29 · verse 43

Exodus 29:43 in Malayalam

അവിടെ ഞാൻ യിസ്രായേൽമക്കൾക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.

Avite nyaan yisraayelmakkalkku velippetum. Atu ente tejassinaal shuddheekarikkappetum.

Exodus 29:43 in English

King James Version (KJV)
And there I will meet with the children of Israel, and [the tabernacle] shall be sanctified by my glory.
World English Bible (WEB)
There I will meet with the children of Israel; and the place shall be sanctified by my glory.
American Standard Version (ASV)
And there I will meet with the children of Israel; and [the Tent] shall be sanctified by my glory.
Bible in Basic English (BBE)
There I will come face to face with the children of Israel, and the Tent will be made holy by my glory
Darby Translation (DBY)
And there will I meet with the children of Israel; and it shall be hallowed by my glory.
Webster's Bible (WBS)
And there I will meet with the children of Israel, and [the tabernacle] shall be sanctified by my glory.
Young's Literal Translation (YLT)
and I have met there with the sons of Israel, and it hath been sanctified by My honour.

Read in context

  1. 41മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവെക്കു ദഹനയാഗമായി വൈകുന്നേരത്തു അർപ്പിക്കേണം.
  2. 42ഞാൻ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങൾക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
  3. 43അവിടെ ഞാൻ യിസ്രായേൽമക്കൾക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
  4. 44ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.
  5. 45ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കയും അവർക്കു ദൈവമായിരിക്കയും ചെയ്യും.
Read all of Exodus 29

Cross references

Original words (Hebrew)

Exodus 29:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.