Exodus · chapter 30 · verse 31
Exodus 30:31 in Malayalam
യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.
Yisraayelmakkalotu nee parayentatu entennaal: itu ningngalute talamurakalil enikku vishuddhamaaya abhishekatailam aayirikkenam.
Exodus 30:31 in English
- King James Version (KJV)
- And thou shalt speak unto the children of Israel, saying, This shall be an holy anointing oil unto me throughout your generations.
- World English Bible (WEB)
- You shall speak to the children of Israel, saying, ‘This shall be a holy anointing oil to me throughout your generations.
- American Standard Version (ASV)
- And thou shalt speak unto the children of Israel, saying, This shall be a holy anointing oil unto me throughout your generations.
- Bible in Basic English (BBE)
- And say to the children of Israel, This is to be the Lord's holy oil, from generation to generation.
- Darby Translation (DBY)
- And thou shalt speak to the children of Israel, saying, A holy anointing oil shall this be unto me throughout your generations.
- Webster's Bible (WBS)
- And thou shalt speak to the children of Israel, saying, This shall be a holy anointing oil to me, throughout your generations.
- Young's Literal Translation (YLT)
- 'And unto the sons of Israel thou dost speak, saying, A holy anointing oil is this to Me, to your generations;
Read in context
- 29അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
- 30അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
- 31യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.
- 32അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം.
- 33അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
Cross references
- Leviticus 21:10 ലേവ്യപുസ്തകം 21:10അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
- Exodus 37:29 പുറപ്പാട് 37:29അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.
- Psalm 89:20 സങ്കീർത്തനങ്ങൾ 89:20ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
- Leviticus 8:12 ലേവ്യപുസ്തകം 8:12അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.