Exodus · chapter 36 · verse 19
Exodus 36:19 in Malayalam
ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
Chuvappichcha aattukottantolkontu kootaarattinnu oru puramootiyum atinte meete tahashootolkontu oru puramootiyum avan untaakki.
Exodus 36:19 in English
- King James Version (KJV)
- And he made a covering for the tent [of] rams’ skins dyed red, and a covering [of] badgers’ skins above [that].
- World English Bible (WEB)
- He made a covering for the tent of rams’ skins dyed red, and a covering of sea cow hides above.
- American Standard Version (ASV)
- And he made a covering for the tent of rams’ skins dyed red, and a covering of sealskins above.
- Bible in Basic English (BBE)
- And they made a cover of sheepskins coloured red, to go over the tent, and a cover of leather over that.
- Darby Translation (DBY)
- And he made a covering for the tent [of] rams' skins dyed red, and a covering of badgers' skins above [that].
- Webster's Bible (WBS)
- And he made a covering for the tent [of] rams' skins dyed red, and a covering [of] badgers' skins above [that] .
- Young's Literal Translation (YLT)
- and he maketh a covering for the tent of rams' skins made red, and a covering of badgers' skins above.
Read in context
- 17ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.
- 18കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
- 19ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
- 20ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
- 21ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.