Exodus · chapter 36 · verse 21
Exodus 36:21 in Malayalam
ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
Oro palakekku pattumuzham neelavum oro palakekku onnara muzham veetiyum untaayirunnu.
Exodus 36:21 in English
- King James Version (KJV)
- The length of a board [was] ten cubits, and the breadth of a board one cubit and a half.
- World English Bible (WEB)
- Ten cubits was the length of a board, and a cubit and a half the width of each board.
- American Standard Version (ASV)
- Ten cubits was the length of a board, and a cubit and a half the breadth of each board.
- Bible in Basic English (BBE)
- The boards were ten cubits long and one cubit and a half wide.
- Darby Translation (DBY)
- ten cubits the length of the boards, and one cubit and a half the breadth of one board;
- Webster's Bible (WBS)
- The length of a board [was] ten cubits, and the breadth of a board one cubit and a half.
- Young's Literal Translation (YLT)
- ten cubits [is] the length of the [one] board, and a cubit and a half the breadth of the [one] board;
Read in context
- 19ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
- 20ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
- 21ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
- 22ഓരോ പലകെക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
- 23അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക: