Skip to content
ThuthiThuthiThuthi
Exodus · chapter 37 · verse 11

Exodus 37:11 in Malayalam

അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.

Atu tangkankontu potinynyu chuttum ponnukontu oru vakku untaakki.

Exodus 37:11 in English

King James Version (KJV)
And he overlaid it with pure gold, and made thereunto a crown of gold round about.
World English Bible (WEB)
He overlaid it with pure gold, and made a gold molding around it.
American Standard Version (ASV)
And he overlaid it with pure gold, and made thereto a crown of gold round about.
Bible in Basic English (BBE)
Plating it with the best gold and putting a gold edge all round it.
Darby Translation (DBY)
And he overlaid it with pure gold, and made upon it a border of gold round about.
Webster's Bible (WBS)
And he overlaid it with pure gold, and made to it a crown of gold round about.
Young's Literal Translation (YLT)
and overlayeth it with pure gold, and maketh for it a wreath of gold round about.

Read in context

  1. 9കെരൂബുകൾ മേലോട്ടു ചിറകു വിടർത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
  2. 10അവൻ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
  3. 11അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.
  4. 12ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.
  5. 13അതിന്നു നാലു പൊൻവളയം വാർത്തു നാലു കാലിന്റെയും ഓരോ പാർശ്വത്തിൽ തറെച്ചു.
Read all of Exodus 37

Original words (Hebrew)

Exodus 37:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.